Posted On
date_range Updated On
date_range അഗ്നിപഥ്; വ്യാജപ്രചരണം നടത്തിയ 35 വാട്സ്ആപ് ഗ്രൂപ്പുകൾക്ക് നിരോധനം
ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റിനെപ്പറ്റി വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച 35 വാട്സ്ആപ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചു. ഏതൊക്കെയാണ് ഗ്രൂപ്പുകളെന്നോ ഇതിന്റെ അഡ്മിന്മാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
സൈനിക പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറിയ സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.