Posted On
date_range Updated On
date_range നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ
ചെന്നൈ: നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മൻസൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. കോവിഡ് വാക്സിനെടുത്തതാണ് നടന് വിവേകിന്റെ മരണത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സംഭവത്തിൽ മൻസൂറിനെതിരെ കേസ് എടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.