ആപ്​ ഇമാമുമാരുടെ യോഗം വിളിച്ചെന്ന്​ ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി: ചാ​ന്ദ്​​നി​ചൗ​ക്ക്​ മേ​ഖ​ല​യി​ലെ 300ഓ​ളം ഇ​മാ​മു​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത്​ ആം ​ആ​ ദ്​​മി പാ​ർ​ട്ടി ത​ങ്ങ​ൾ​ക്കു​വേ​ണ്ടി വോ​ട്ട്​ അ​ഭ്യ​ർ​ഥി​ക്കാ​ൻ അ​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ വി​ജ​യ്​ ഗോ​യ​ലി​​െൻറ ആ​രോ​പ​ണം.

ഡ​ൽ​ഹി സ​ർ​ക്കാ​ർ ഇ​മാ​മു​മാ​രു​ടെ ശ​മ്പ​ളം കൂ​ട്ടി ന​ൽ​കി​യ​തി​​െൻറ പേ​രി​ലാ​ണ്​ ഇൗ ​ആ​വ​ശ്യം അ​വ​രോ​ട്​ ഉ​ന്ന​യി​ച്ച​തെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച​യാ​ണ്​ യോ​ഗം വി​ളി​ച്ച​ത്. ഡ​ൽ​ഹി മ​ന്ത്രി ഇം​റാ​ൻ ഹു​സൈ​ൻ, എം.​എ​ൽ.​എ​മാ​രാ​യ അ​മാ​ന​ത്തു​ല്ല ഖാ​ൻ, അ​സീം അ​ഹ്​​മ​ദ്​ എ​ന്നി​വ​ർ അ​തി​ൽ പ​​ങ്കെ​ടു​ത്തു. ഇ​തേ സ്​​ഥ​ല​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ റെ​യ്​​ഡ്​ ന​ട​ത്തി തെ​ളി​വ്​ ശേ​ഖ​രി​ച്ച​താ​യും അ​തി​​െൻറ വി​ഡി​യോ ക്ലി​പ്പു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.


Tags:    
News Summary - AAP asked imams to seek votes for party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.