Posted On
date_range Updated On
date_range ബിറ്റ്കോയിൻ തട്ടിപ്പ് ആരോപണം: സുപ്രിയയും പടോലെയും പരാതി നൽകി
മുംബൈ: വോട്ടെടുപ്പിന് തൊട്ടുമുമ്പുണ്ടായ ബിറ്റ്കോയിൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ എൻ.സി.പി-എസ്.പി വർക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയും കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാവീന്ദ്ര നാഥ് പാട്ടീലാണ് ഇരുവർക്കുമെതിരെ ആരോപണമുന്നയിച്ചത്.
2018 ലെ ബിറ്റ്കോയിൻ തട്ടിപ്പ് കേസിലെ പണം തെരഞ്ഞെടുപ്പ് ഫണ്ടിനായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.