Posted On
date_range Updated On
date_range 747 വെബ്സൈറ്റുകളും 94 യുട്യൂബ് ചാനലുകളും അടച്ചുപൂട്ടിയെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യതാൽപര്യത്തിനെതിരെ പ്രവർത്തിച്ച 94 യുട്യൂബ് ചാനലുകൾ, 19 സമൂഹ മാധ്യമ അക്കൗണ്ടുകൾ, 747 വെബ്സൈറ്റുകൾ എന്നിവ 2021-22ൽ അടച്ചുപൂട്ടിയതായി കേന്ദ്രം. ഐ.ടി നിയമം 69എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിവര, വാർത്ത പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.