Posted On
date_range Updated On
date_range അഞ്ച് പേരെ മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു
കോട്ട: തർക്കത്തെ തുടർന്ന് രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേരെ മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു. രാജസ്ഥാനിലെ ജൽവാർ ജില്ലയിലെ പഗാരിയയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ബിന്നയ്ഗ ഫാന്ത ഗ്രാമത്തിലെ തുഫാൻ സിങ് (33), ഗോവർധൻ സിങ് (28), ബാലു സിങ് (20), സഹോദരങ്ങളായ ഭരത് സിങ് (22), ധീരജ് സിങ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രണ്ട് പ്രതികളും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തർക്കത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.