Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി; ആറ് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിലെ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കശ്മീരിലെ കിഷ്തവാർ ജില്ലയിലെ റാറ്റ്ലേ ജലവൈദ്യുതനിലയത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.
പ്രദേശത്തെ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയെന്നും കിഷ്തവാർ ഡെപ്യൂട്ടി കമ്മീഷണർ ദേവാശിഷ് യാദവ് അറിയിച്ചു.
കശ്മീരിലെ ചിനാബ് നദിക്ക് കുറകെ സ്ഥിതി ചെയ്യുന്ന വൈദ്യുതനിലയമാണ് റാറ്റ്ലേ. ഏകദേശം 5281.94 കോടി രൂപ ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.