representative image
Posted On
date_range Updated On
date_range ഡൽഹി എയിംസിലെ 22 ഡോക്ടർമാർക്ക് കോവിഡ്
ന്യൂഡൽഹി: ഡൽഹി എയിംസിലെ 22 ഡോക്ടർമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രിൽ ഒന്നിനും ഒമ്പതിനും ഇടയിലാണ് ഇത്രയേറെ ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ച് പേർ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നവരാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇന്നലെ, ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വാക്സിൻ സ്വീകരിച്ചിരുന്നവരുമായിരുന്നു. ഇവരിൽ 32 പേർ വീട്ടിൽ സമ്പർക്കവിലക്കിലും അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.