കോഹ് ലി മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റു

ഭോപാല്‍: ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി മധ്യപ്രദേശ് ഗവര്‍ണറുടെ അധിക ചുമതല ഏറ്റെടുത്തു. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മധ്യപ്രദേശിലെ 26ാമത് ഗവര്‍ണറാണ് കോഹ്ലി. രാം നരേഷ് യാദവ് വിരമിച്ച ഒഴിവിലാണ് കോഹ്ലിയുടെ നിയമനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.