കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി

തിരുവനന്തപുരം: ഇന്നലെ രാത്രി 11 ന് കന്യാകുമാരിയിൽ നിന്ന് തിരിച്ച കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് നാഗർകോവിലിനു സമീപം  പാളം തെറ്റി. ഇന്നു പുലർച്ചെ 1.10 ന് ഇരണിയിൽ സ്റ്റേഷനടുത്താണ് അപകടം.ആർക്കും പരുക്കില്ല. ഇതേതുടർന്ന് പരശുറാം എക്സ്പ്രസ് അടക്കം നാഗർകോവിലിലേക്കും തിരിച്ചുമുളള ചില ട്രെയിനുകൾ വൈകുമെന്ന് ദക്ഷിണ റയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.