ക്രിക്കറ്റ് മത്സരം:പാകിസ്താനെ പിന്തുണച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മംഗളൂരു: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക് ടീമിനെ പിന്തുണച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ‘പാകിസ്താന്‍ സിന്ദാബാദ്’, ‘പാകിസ്താന് ജയം’ എന്നീ സന്ദേശങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചതിന് സഫാന്‍ സട്ടിക്കല്‍, അബ്ദുറശീദ് സവനൂര്‍ എന്നിവര്‍ക്കെതിരെയാണ് പുത്തൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.       

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.