ഓഹരി വിപണിയില്‍ ഉണര്‍വ്

മുംബൈ: ബുധനാഴ്ച രാജ്യത്തെ ഓഹരി വിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. വ്യാപരം ക്ളോസ് ചെയ്യുമ്പോള്‍ സെന്‍സെക്സ് 134.73പോയിന്‍റ് ഉയര്‍ന്ന് ( 0.55%) 24,793.96ല്‍ എത്തുകയും നിഫ്റ്റി 46.50 പോയിന്‍റ് ഉയര്‍ന്ന് (0.60%) 7,531.80ല്‍ എത്തുകയുമാണ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഉയരുകയും ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.