കനയ്യ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: പട്ന ആര്‍ട്സ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബിഹാര്‍ ഭവനു മുന്നില്‍ പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെയും സഹപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിന്‍സിപ്പല്‍ ചന്ദ്രഭൂഷണ്‍ ശ്രീവാസ്തവയെ പുറത്താക്കുക, പരീക്ഷകള്‍ റദ്ദാക്കി വീണ്ടും നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.