Posted On
date_range Updated On
date_range കീര്‍ത്തി ആസാദിന് എതിരായ കേസ് ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്, മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി എന്നിവരുള്‍പ്പെടെ നാലുപേര്‍ യുവ ക്രിക്കറ്റ് താരത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചു. അണ്ടര്‍ 19 ക്രിക്കറ്റ് താരമായ ഹിമ്മത് സിങ്ങിന്‍െറ പിതാവ് തേജ് പ്രതാപ് സിങ് നല്‍കിയ അപകീര്‍ത്തി ക്കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.