Posted On
date_range Updated On
date_range കനയ്യ കുമാറിനെ മോചിപ്പിക്കണം –ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്മാന് കനയ്യ കുമാറിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ.
കനയ്യ കുമാറിന്‍െറ പ്രസംഗത്തില്‍ രാജ്യദ്രോഹപരമായ ഒന്നുമില്ളെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജെ.എന്‍.യുവിലത്തെുന്നത് ഇന്ത്യയിലെ ഏറ്റവും പ്രതിഭകളായ യുവമനസ്സുകളാണ്. ഏറെ ആദരണീയരായ അധ്യാപകരാണ് ഇവിടെ ഉള്ളതെന്നും സിന്‍ഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.