Posted On
date_range Updated On
date_range പരിശീലന പറക്കലിനിടെ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു
ഹൈദരാബാദ്: പരിശീലന വിമാനം തകർന്നുവീണ് രണ്ട് ട്രെയിനീ പൈലറ്റുമാർ മരിച്ചു. തെലങ്കാനയിലെ വിക്കറാബാദ് ജില്ലയിൽ ഞായറാഴ്ചയാണ് അപകടം. മരിച്ച പൈലറ്റുമാരിൽ ഒരാൾ സ്ത്രീയാണ്.
സ്വകാര്യ വൈമാനിക പരിശീലക സ്ഥാപനത്തിന്‍റെ വിമാനമാണ് തകർന്നത്. കനത്ത മഴക്കിടെ ബന്ദ്വാരം മേഖലയിൽ വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.