മദ്യ ലഹരിയിൽ തമ്മിലടി; യു.പിയിൽ രണ്ട് മരണം

ബാഗ്പാത് (ഉത്തർപ്രദേശ്) : മദ്യലഹരിയിലുണ്ടായ അടിപിടിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. മരിച്ചവരുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - 2 killed, 4 injured during drunken brawl in Baghpat-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.