Posted On
date_range Updated On
date_range ആധാറില്ലാതെ 12 ടിക്കറ്റ് ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിങ്ങിൽ പുതിയ മാറ്റവുമായി റെയിൽവേ
തിരുവനന്തപുരം: ടിക്കറ്റ് ബുക്കിങ്ങിന്റെ എണ്ണം കൂട്ടി ഐ.ആർ.ടി.സി. ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറുകളുടെ എണ്ണമാണ് വർധിപ്പിച്ചത്. ഐ.ആർ.ടി.സി സൈറ്റിൽ ആധാർ ലിങ്ക് ചെയ്തവർക്ക് മാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. ആധാർ ലിങ്ക് ചെയ്യാത്തവർക്ക് 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.
നേരത്തെ ആധാർ ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റും ലിങ്ക് ചെയ്യാത്തവർക്ക് ആറ് ടിക്കറ്റുമായിരുന്നു പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.