Posted On
date_range Updated On
date_range രണ്ടുപേരെ കൊന്ന് 12 ലക്ഷം െകാള്ളയടിച്ചു
ന്യൂഡൽഹി: കച്ചവടസ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണവുമായി പോവുകയായിരുന്ന രണ്ടുപേരെ വെടിവെച്ചുവീഴ്ത്തി വണ്ടിയിൽ നിന്ന് 12 ലക്ഷം കൊള്ളയടിച്ചു.
അർധരാത്രിക്കുശേഷം 2.30 ഒാടെ ഡൽഹി നരേലയിലെ വ്യവസായമേഖലയിലാണ് സംഭവം. ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷനിലെ വൈൻ ഷോപ്പിൽ നിന്ന് കാശ് വാങ്ങി വാനിൽ മടങ്ങുകയായിരുന്ന കാഷ്യർ രജനികാന്ത്, അംഗരക്ഷകനായ പ്രേംകുമാർ എന്നിവരെയാണ് മോേട്ടാർബൈക്കിൽ എത്തിയ അജ്ഞാതരായ മൂന്നുപേർ വെടിവെച്ചു കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.