Posted On
date_range Updated On
date_range ബിഹാറിൽ തെരഞ്ഞെടുപ്പ് അക്രമം; ഒരാൾ കൊല്ലപ്പെട്ടു
പട്ന: ബിഹാറിലെ സരൺ ജില്ലയിൽ വോട്ടെടുപ്പിനു ശേഷമുള്ള അക്രമ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി-ആർ.ജെ.ഡി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് ചന്ദൻ യാദവ് (25) എന്നയാൾ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.