നാല്​ ഇലക്​​ട്രിക്​ വാഹനങ്ങൾ ഓ​ട്ടോ എക്​സ്​പോയിൽ പുറത്തിറക്കാൻ മഹീന്ദ്ര

2020 ഡൽഹി ഓ​ട്ടോ എക്​സ്​പോയിൽ നാല്​ ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിട്ട്​ മഹീന്ദ്ര. ഇ എകസ്​.യു.വി 500, ഇ എക്​സ്​.യു.വി 300, ഇ കെ.യു.വി 100്​ ആറ്റം ​ക്വാഡ്രസൈക്കിൾ എന്നിവയാണ്​ മഹീന്ദ്ര പുറത്തിറക്കുക. ലിഥിയം അയേൺ ബാറ്ററ ിയായിരിക്കും മഹീന്ദ്രയുടെ ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ ഉർജം പകരുക.

എന്നാൽ, ഇലക്​ട്രിക്​ കാറുകളുടെ മറ്റ്​ സാ​ങ്കേതിക വിവരങ്ങൾ മഹീന്ദ്ര പുറത്ത്​ വിടുക. സാധാരണ ചാർജിങ്​ സംവിധാനത്തിനൊപ്പം സ്​മാർട്ട്​ ചാർജിങ്​ സിസ്​റ്റവും മഹീന്ദ്ര വാഹനത്തിൽ ഉൾപ്പെടുത്തും.

ഇ.എക്​സ്​.യു.വി 500, ഇ.എക്​സ്​.യു.വി 300, ഇ.കെ.യു.വി 100 എന്നിവക്ക്​ സമാന പ്ലാറ്റ്​ഫോമുകളിലാവും പുറത്തിറങ്ങുക. 70 കിലോ മീറ്റർ മാത്രം പരമാവധി വേഗതയുള്ള ഇലക്​ട്രിക്​ വാഹനമായിരിക്കും ക്വാഡ്രസൈക്കിൾ.

Tags:    
News Summary - Mahindra to showcase four electric vehicles at 2020 Auto Expo-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.