കാണാം ലംബോർഗിനിയുടെ കിടിലൻ ഡെലിവറി വീഡിയോ

മൊബൈൽ ഫോണുകളുടെ അൺബോക്​സിങ്​ വീഡിയോകൾ എക്കാലത്തും യൂട്യൂബിൽ തരംഗമാവറുണ്ട്​. എന്നാൽ ഇക്കുറി  യുട്യൂബിൽ ഹിറ്റായിരിക്കുന്നത്​ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ഏറ്റവും പുതിയ മോഡൽ ഹുറാകാ​​െൻറ ഡെലിവറി വീഡിയോയാണ്​. 

Full View

ഹൈദരാബാദിലെ ഉടമയുടെ വീട്ടിലാണ്​ കാറി​​െൻറ ഡൈലിവറി നടത്തിയത്​. ആദ്യമായാണ്​ നഗരത്തിലേക്ക്​ ഹുറാകാൻ എത്തുന്നത്​. രാജ്യത്ത്​ പുറത്തിറക്കുന്ന രണ്ടാമത്തെ ലംബോർഗിനി ഹുറാകാൻ മോഡലാണ്​ ഹൈദരാബാദിലേത്​. മുംബൈയിലാണ്​ ആദ്യം ഹുറാകാൻ എത്തിയത്​. 3.76 കോടി രൂപയാണ്​ കാറി​​െൻറ ഷോറും വില.

Tags:    
News Summary - Lamborghini Huracan Performante Worth Rs 3.76 Crore Home Delivery in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.