നഗരയാത്രക്കായി  ടൊയോട്ട ​െഎ–റോഡ്​–VIDEO


ടോക്യോ: പരിസ്​ഥിതി സൗഹാർദ വാഹനങ്ങളാണ്​ ഇപ്പോൾ വിപണിയിലെ താരം. മറ്റ്​ കമ്പനികൾ പരിസ്​ഥിതി സൗഹാർദ വാഹനങ്ങളെ കുറിച്ച്​ ചിന്തിക്കുന്നതിന്​ മുമ്പ്​ തന്നെ പ്രയസ്​ എന്ന പരിസ്​ഥിതി സൗഹാർദ കാർ വിപണിയിലിറിക്കി​ടൊയോേട്ടാ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ​ നഗരയാത്രകൾക്കായി ടൊയോട്ട ​െഎ-റോഡ്​ എന്ന കൺസെപ്​റ്റ്​ കാർ അവതരിപ്പിച്ച്​ വീണ്ടും തരംഗം ശ്രമത്തിലാണ്​ ടൊയോട്ട​. ബൈക്കി​െൻറയും ഒാ​േട്ടായും കൂടിചേർന്ന രുപമാണ്​ െഎ-റോഡ്​.

ഇരുചക്രവാഹനം കൈകാര്യം ചെയ്യുന്നതി​െൻറ ലാഘവത്തോടെ പുതിയ ​െഎ-റോഡ്​ കൺസപ്​റ്റ്​ കൈകാര്യം ചെയ്യാമെന്നാണ്​ ടൊയോട്ടയുടെ അവകാശവാദം. കാറിൽ യാത്ര ചെയ്യുന്നതിെൻറ യാത്ര സുഖവും വാഹനത്തി​െൻറ പ്രത്യേകതായാണ്​​. മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ പുതിയ വാഹനത്തിന്​ സഞ്ചരിക്കാനാവും. ഒരറ്റ ചാർജിങിൽ 48 കിലോ മീറ്ററാണ്​ പരമാവധി സഞ്ചരിക്കാൻ കഴിയുന്ന ദൂരം. 

 

Full View
Tags:    
News Summary - Toyota i-Road Concept: Geneva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.