വരവി​ന്​ മു​േമ്പ അവാർഡ്​ നേടി സ്വിഫ്​റ്റ്​

ഇന്ത്യയിലേക്കുള്ള വരവിന്​ ഒരു വർഷം ബാക്കിയുണ്ടെങ്കിലും ജാപ്പനീസ്​ വിപണിയിൽ തരംഗമാവുകയാണ്​ പുതിയ സ്വിഫ്​റ്റ്​. മികച്ച ഡിസൈനിങ്ങിനുള്ള അവാർഡ്​ നേടിയാണ്​ ജപ്പാനിൽ സ്വിഫ്​റ്റ്​ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്​​.

സ്വിഫ്​റ്റി​​െൻറ ബേസിക്​ മോഡലിനും ​ സ്​പോർട്ടിനും പുരസ്​കാരമുണ്ട്​. ഇതിനൊപ്പം ഡിസയറിന്​ അവാർഡ്​ ലഭിച്ചിട്ടുണ്ട്​​. പാസഞ്ചർ കാർ വിഭാഗത്തിലാണ്​ പുരസ്​കാരം ലഭിച്ചത്​. ജപ്പാനിലെ ഡിസൈൻ ഇൻസ്​റ്റ്യൂട്ടി​​െൻറ പ്രചാരണത്തിനായാണ്​ മികച്ച  കാറുകൾക്ക്​ അവാർഡ്​ ഏർപ്പെടുത്തിയത്​. 

ഭാരം 120 കിലോ കുറച്ച്​ ഡിസൈൻ വഴി കൂടുതൽ ഇന്ധനക്ഷമതയും പെ​ർഫോമൻസും വർധിപ്പിക്കാൻ മാരുതി സാധിച്ചിട്ടുണ്ട്​. 2018ലാവും മാരുതിയുടെ പുതിയ സ്വിഫ്​റ്റ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക.

Tags:    
News Summary - 2018 Maruti Suzuki Swift, Swift Sport and 2017 Dzire Wins Good Design Award in Japan-Hotwheels news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.