മൂ​ന്നു​പേ​ര്‍ക്കു​കൂ​ടി സി​ക സ്​ഥിരീകരിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് മൂ​​ന്നു​​പേ​​ര്‍ക്കു​​കൂ​​ടി സി​​ക വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണ ജോ​​ര്‍ജ് അ​​റി​​യി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പി.​​ടി. ചാ​​ക്കോ ന​​ഗ​​ര്‍ സ്വ​​ദേ​​ശി (27), പേ​​ട്ട സ്വ​​ദേ​​ശി (38), ആ​​ന​​യ​​റ സ്വ​​ദേ​​ശി (മൂ​​ന്ന്) എ​​ന്നി​​വ​​ര്‍ക്ക്​ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് വൈ​​റോ​​ള​​ജി ലാ​​ബി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ഇ​​തോ​​ടെ, സം​​സ്ഥാ​​ന​​ത്ത് ആ​​കെ 44 പേ​​ര്‍ക്കാ​​ണ് സി​​ക വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ആ​​റു​​പേ​​രാ​​ണ് നി​​ല​​വി​​ല്‍ രോ​​ഗി​​ക​​ളാ​​യു​​ള്ള​​ത്. ആരും ആ​​ശു​​പ​​ത്രി​​യി​​ല്‍ അ​​ഡ്മി​​റ്റ​​ല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.