Posted On
date_range Updated On
date_range മസിലുപിടിക്കേണ്ട.. സൈക്കിളാണ് ഉത്തമം
സൈക്കിൾ സവാരി വെറുമൊരു സവാരി മാത്രമല്ല. പകരക്കാരനില്ലാത്ത എയ്റോബിക് വ്യായാമം കൂടിയാണ്. കൈകാലുകളും ശരീരവും ഒരുപോലെ ബാലന്‍സ് ചെയ്യപ്പെടുകയും മസിലുകളുടെ ക്ഷമത ഉയർത്തുകയും ചെയ്യുന്ന വ്യായാമം. ഫിറ്റ്നസിനായി ജിമ്മുകളിലും മറ്റും കീശകാലിയാക്കി മണിക്കൂറുകൾ ചിലവഴിക്കുന്നവർക്കൊരു എളുപ്പവഴി കൂടിയാണ് സൈക്കിൾ സവാരി.
ഓട്ടം, നടത്തം, നീന്തൽ തുടങ്ങി നിരവധി വ്യായാമ മുറകളിലൂടെ ലഭ്യമാകുന്ന ശാരീരിക ക്ഷമത ഒരൊറ്റ സൈക്കിൾ സവാരിയിലൂടെ കൈവരും. മസിലുകളും സന്ധികളും ശക്തമാകുന്നതിലൂടെ ശരീരസൌന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്ന ഒറ്റമൂലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.