Posted On
date_range Updated On
date_range ആർ.സി.സിയിൽ ചികിൽസ പിഴവെന്ന് ഡോക്ടറുടെ ആരോപണം
തിരുവനന്തപുരം: ആർ.സി.സിയിൽ ഗുരുതര ചികിസൽസ പിഴവെന്ന ആരോപണവുമായി ഡോക്ടർ രംഗത്ത്. ഭാര്യ ഡോ. മേരി റെജിയുടെ മരണത്തിന് കാരണം ആർ.സി.സിയിലെ ചികിൽസ പിഴവാണെന്ന ആരോപണമാണ് ഭർത്താവ് ഡോ.റെജി ജേക്കബ് ഉന്നയിക്കുന്നത്. സ്ഥാപനത്തിലെ വിവിധ ഡിപാർട്ടുമെൻറുകളുടെ അനാസ്ഥ മൂലമാണ് മേരി മരിച്ചതെന്ന് റെജി പറയുന്നു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലുടെയാണ് ഡോക്ടർ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. വീഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.