Posted On
date_range Updated On
date_range പ്രസവം എടുക്കുന്നതില്‍ വീഴ്ചയെന്ന് പരാതി: വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവം എടുക്കുന്നതിനിടെ വീഴ്ച പറ്റിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോർജിന്റെ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേക്ഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.