Posted On
date_range Updated On
date_range യുവ കലാസാഹിതി ബാഡ്മിന്റൺ ടൂർണമെന്റ്
അൽഐൻ: യുവ കലാസാഹിതി അൽഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അൽഐൻ ഷട്ടലേഴ്സിൽ ഏപ്രിൽ 28ന് ഞായറാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് മത്സരങ്ങൾ നടക്കും. സമാപനത്തിൽ വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കുമെന്നും സെക്രട്ടറി നൗഷാദ് ടി.പി, പ്രസിഡന്റ് മോഹൻദാസ് മാസ്റ്റർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.