വിൻ ഗോൾഡ് വിത്ത്​ റെയിൻബോ കരക് പ്രമോഷന്‍റെ മൂന്നാം നറുക്കെടുപ്പ് ദുബൈ ചോയ്​ത്രം ഹെഡ് ഓഫീസിൽ ദുബൈ സാമ്പത്തിക കാര്യാലയ നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാഷിദ് അൽ മാരി, ചോയ്​ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവർ ചേർന്ന്​ നിർവഹിക്കുന്നു

വിൻ ഗോൾഡ്​ വിത്ത്​ റെയിൻബോയിൽ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും വിജയികൾ

ദുബൈ: യു.എ.ഇയിലെ റസ്റ്റാറന്‍റ്, കഫ്​റ്റീരിയകൾക്കായി നടത്തിയ വിൻ ഗോൾഡ് വിത്ത്​ റെയിൻബോ കരക് പ്രമോഷന്‍റെ മൂന്നാം നറുക്കെടുപ്പ് ദുബൈ ചോയ്​ത്രം ഹെഡ് ഓഫീസിൽ നടന്നു. ദുബൈ സാമ്പത്തിക കാര്യാലയ നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാഷിദ് അൽ മാരി, ചോയ്​ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവർ പങ്കെടുത്തു.

മെഗാ സമ്മാനമായ മൂന്ന് വിജയികൾക്കുള്ള 40,000 ദിർഹം വീതം മൂല്യമുള്ള ഗോൾഡ് വൗച്ചറുകൾ മലപ്പുറം, മംഗലാപുരം, ബംഗ്ലാദേശ് സ്വദേശികളും നേടി. ഷാർജ ഇന്ത്യൻ സ്കൂൾ കാന്‍റീനിലെ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി റിഷാദ് കോളോത് (32933), ദേരാ നൈഫ് റോഡിലെ സിറ്റി ലൈൻ റസ്റ്റാറന്‍റിലെ മംഗലാപുരം സ്വദേശി മൊയ്തു കുഞ്ഞി (07199), ദുബൈ മുഹൈസിനയിലെ മുഹമദ് അൽ ഹലോ റസ്റ്റാറന്‍റിലെ ബംഗ്ലാദേശ് സ്വദേശി നൂറുൽ ആലം ബഷീർ (34877) എന്നിവരാണ് വിജയികൾ.

പതിനായിരം ദിർഹം സ്വർണ വൗച്ചർ വിജയികൾ: അബൂദബി ഹൗസ് ഓഫ് ടീയിലെ റാഷിദ് തനിയുള്ളതിൽ (19031), ദുബൈ സത്​വ അൽമാസ കഫേയിലെ വി. അഷ്റഫ് (27396), ബർദുബൈ അൽ വക്കാസ് റസ്റ്റാറന്‍റിലെ സാജിദ് മുഹമ്മദ് (5373), ദേരാ ഹോർലാൻജിലെ സൈഫ് റസ്റ്റാറന്‍റിലെ അബ്ദുൾ ഗഫൂർ (32369), ഷാർജ അൽ ഖാനിലെ ഷബാബ് അൽ ഖാനിലെ പി. അമീർ (35477), അബൂദബി തദലാൽ കഫ്റ്റേരിയയിലെ സി. കുഞ്ഞമ്മദ് (19119), അബൂദബി അബൂ അയൂബ് റസ്റ്റാറന്‍റിലെ പി. അബ്ദു നാസിർ (20366), ഷാർജ നാസ്രിയയിലെ അൽ അറാ കഫയിലെ ആലം അബ്ദുറഹിമാൻ (11379).

1500 ദിർഹം ട്രാവൽ വൗച്ചർ വിജയികൾ: ദുബൈ കരാമയിൽ ജബൽ അഫ്റ കഫയിയിലെ ലക്ഷമൺ പാഥക് (5446), ദുബൈ ദേരയിലെ അൽ ഡർ കോഫി ഷോപ്പിലെ കെ. അഷ്റഫ് (32528), ഖോർ ഫുഖാനിലെ ബുർജ് അൽ ശവാ കഫ്റ്റേരിയയിലെ ടി. സവാദ് (0444), ദുബൈ വർഖയിലെ വഖത്ത് അൽ ഷായിലെ മുഹമ്മദ് ഇർഷാദ് (31102), ദുബൈ കരാമയിലെ ബഹാറാത്ത് ഫുഡ് ഹൗസിലെ ഇ. ഫിഡൽ ( 35512), ദുബൈ ഹമരിയയിലെ അൽ ഖരിയാത്ത് കഫേയിലെ കെ. മുനീർ (32603), ദുബൈ സത് വയിലെ ഗ്രിൽ ബർഗർ കഫേയിലെ പി. ഷാനവാസ് (31165), ദുബൈ അൽവർഖയിലെ കരക് ടൈം കഫയിലെ പി. ജലീൽ (31104), അജ്മാൻ വെജ്റ്റബിൾ മാർക്കറ്റിലെ പാക് സാഗർ റസ്റ്റാറന്‍റിലെ ടി. ഉമ്മർ (31585), അജ്മാൻ സനയായ്യിലെ ഐൻ അൽ കവാഫി റസ്റ്റാറന്‍റിലെ പി. അഷ്കർ (31751), അജ്മാൻ ജർഫിലെ ഗോൾഡൻ ടീ കഫയിലെ കെ. കൃപേഷ് (31551), അജ്മാൻ ജർഫിലെ അൽ ജനാൻ കഫേയിലെ ടി. സുബൈർ (31559), റാസൽഖൈമ ദൈദിലെ ടീ ഫോർ യു കഫേയിലെ പി. സമീർ (13752), ഉമ്മൽ അൽ ഖുവൈനിലെ അശോക് റസ്റ്റാറന്‍റിലെ അജയൻ അനൂർ (1706), ഷാർജയിലെ ഇബ്രാഹിം അഹമ്മദ് റസ്റ്റാറന്‍റിലെ എസ്​. ഫറൂഖ് (11818), ഷാർജ സജയിലെ നാദ് വസീത് അൽ ഹദീദ ഫാസ്റ്റ് ഫുഡിലെ സി. സിറാജ് (35467), അബൂദബി ഇലക്ട്രയിലെ സെന്‍റ്​ മാർട്ടിൻ ക​ഫേയിലെ മുഹമ്മദ് യാസീൻ (14279), അബൂദബി ഖലീഫ സിറ്റിയിലെ ഗോൾഡൻ ജുമാനാ റസ്റ്റാറന്‍റിലെ വി. ഫൈസൽ (20406), അബൂദബി മുഷ്​രിഫിലെ വറൈറ്റി ടീ കഫയിലെ മുഹമ്മദ് സലീം (17489), അബൂദബി ഇലക്ട്രയിലെ ടീ ബ്രീസ് കഫെയിലെ അബ്ദുൽ അസീസ് (14262).

അഞ്ച് നറുക്കെടുപ്പുകളിലൂടെ 55 വിജയികൾക്ക് ഒരു മില്യൺ ദിർഹമിന്‍റെ ഗോൾഡ് വൗച്ചറുകളും 100 വിജയികൾക്ക് 1500 ദിർഹം മൂല്യമുള്ള ട്രാവൽ വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. ഇനിയുള്ള രണ്ട് നറുക്കെടുപ്പുകൾ മാർച്ച് 2, മാർച്ച് 22 എന്നീ തിയ്യതികളിലാണ് നടക്കുന്നത്. യു.എ.ഇയിലെ റസ്റ്റാറന്‍റ്, കഫ്റ്റേരിയ ഉടമകൾക്ക് വളരെ ലളിതമായി നറുക്കെടുപ്പിൽ പങ്കെടുക്കാവുന്നതാണ്. റൈൻബോ മിൽക് 410 ഗ്രാം കാറ്ററിംഗ് പാക്ക് മിൽക്കിന്‍റെ 3 കാർട്ടണുകൾ വാങ്ങിക്കുമ്പോൾ സെയിൽസ്മാൻമാരിൽ നിന്ന് നറുക്കെടുപ്പിനായുള്ള കൂപ്പണുകൾ ലഭിക്കും.

Tags:    
News Summary - win gold with rainbow winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.