യു.എ.ഇയിൽ എത്തിയ കാനത്തിൽ ജമീല എം.എൽ.എക്ക്
ഗ്ലോബൽ തിക്കോടിയൻസ് ഫോറം യു.എ.ഇ ചാപ്റ്റർ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range കാനത്തിൽ ജമീല എം.എൽ.എക്ക് സ്വീകരണം
ദുബൈ: ഹ്രസ്വ സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ കാനത്തിൽ ജമീല എം.എൽ.എക്ക് ഗ്ലോബൽ തിക്കോടിയൻസ് ഫോറം യു.എ.ഇ ചാപ്റ്റർ സ്വീകരണം നൽകി. സെക്രട്ടറി ഷാമിൽ മൊയ്തീൻ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് പ്രജീഷ് തിക്കോടി അധ്യക്ഷത വഹിച്ചു.
സീനിയർ അഡ്വൈസറി ചെയർമാൻ സത്യൻ പള്ളിക്കര സംഘടനയെ പരിചയപ്പെടുത്തി. എല്ലാ എക്സിക്യൂട്ടിവ് മെംബർമാരും ചേർന്ന് ഉപഹാരം നൽകി. ട്രഷറർ ഫൈസൽ മൻസിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.