വട്ടംകുളം പഞ്ചായത്ത് ഫുട്ബാൾ ഫെസ്റ്റിന്റെ
ലോഗോ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range സ്വാഗതസംഘ രൂപവത്കരണവും ലോഗോ പ്രകാശനവും
ദുബൈ: ഈ മാസം 23ന് ദുബൈയിൽ നടക്കുന്ന വട്ടംകുളം പഞ്ചായത്ത് ഫുട്ബാൾ ഫെസ്റ്റിന്റെ സ്വാഗതസംഘ രൂപവത്കരണവും ലോഗോ പ്രകാശനവും ദുബൈയിൽ നടന്നു. ഇക്ബാൽ വട്ടംകുളം സ്വാഗതം പറഞ്ഞു.
ഫക്രുദ്ദീൻ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ചെയർമാനായി ജാഫർ സുഖപുരത്തെയും കൺവീനറായി ഫക്രുദ്ദീൻ നെല്ലിശ്ശേരിയെയും അഡ്വൈസറി അംഗങ്ങളായി നൗഷാദ് അബൂദബി, മുജീബ് വട്ടംകുളം എന്നിവരെയും തെരഞ്ഞെടുത്തു.
അഷ്റഫ് കുറ്റിപ്പാല, അസീസ് നടുവട്ടം, നൗഫൽ സുഖപുരം, ഷബീർ ശാക്കിർ എന്നിവർ സംസാരിച്ചു. മൻസൂർ വട്ടംകുളം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.