Posted On
date_range Updated On
date_range ഫുജൈറയിൽ സായാഹ്ന നടത്തക്കാരുടെ എണ്ണം കൂടുന്നു
ഫുജൈറ: ശൈഖ് സായിദ് പള്ളിയെ വലയം ചെയ്ത് നിര്‍മിച്ച ജോഗിംഗ് ട്രാക്കില്‍ നടക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വന്‍ വർധന.
1800 മീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലുമായി നിര്‍മിച്ച ഈ സിന്തറ്റിക് ട്രാക്ക് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
അന്താരാഷ്്ട്ര നിലവാരത്തില്‍ നിര്‍മിച്ച ഫുജൈറയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്ക് ആണ് യു.എ.ഇ യിലെ രണ്ടാമത്തെ വലിയ പള്ളിയെ വലയം ചെയ്ത് നിര്‍മിച്ചിട്ടുള്ള ഈ ട്രാക്ക്. രാവിലെയും വൈകുന്നേരങ്ങളിലുമായി നിരവധി ആളുകളാണ് ജോഗിങ്ങിനു വേണ്ടി ഇവിടെ എത്തുന്നത്. വൈകുന്നേരങ്ങളില്‍ സ്വദേശികളും വിദേശികളും കുടുംബത്തോടൊപ്പം തന്നെ ഇവിടെ എത്താറുണ്ട്.
ഈ ട്രാക്ക് അനേകം ആളുകള്‍ക്ക് വലിയ പ്രയോജനമാണ് ചെയ്യുന്നത്.
താമസിയാതെ സൗജന്യ വൈഫൈ സൗകര്യം ഇവിടെ ലഭ്യമാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.