Posted On
date_range Updated On
date_range വി.പി.എസ്.സി ഫുട്ബാൾ ഫെസ്റ്റ് ഞായറാഴ്ച
ദുബൈ: വട്ടംകുളം പഞ്ചായത്ത് സ്പോർട്സ് ക്ലബ് (വി.പി.എസ്.സി) സംഘടിപ്പിക്കുന്ന ഫുട്ബാൾ ഫെസ്റ്റിന്റെ രണ്ടാമത് സീസൺ ഏപ്രിൽ 13ന് ദുബൈ ഖിസൈസിലെ അൽ സാദിഖ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. ഫുട്ബാൾ ഫെസ്റ്റിനോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പായസ മത്സരമാണ് സ്ത്രീകൾക്കായി സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചു മുതൽ രാത്രി ഒമ്പതുവരെയാണ് മത്സരങ്ങൾ. രജിസ്ട്രേഷനായി +971506860461 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.