ദുബൈ: കൂടുതൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി. ആറ് രാജ്യങ്ങളിൽ റെസിഡൻസി വിസയുള്ള ഇന്ത്യൻ പാസ്പാർട്ട് ഉടമകളിലേക്കാണ് ഈ ആനൂകൂല്യം വ്യാപിപ്പിച്ചത്.
സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലന്റ്, കാനഡ എന്നിവയുടെ റെസിഡൻസി വിസയുണ്ടെങ്കിൽ അവർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വിസ ലഭ്യമാകും.
നേരത്തേ യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ളവർക്ക് ഈ ആനൂകൂല്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.