Posted On
date_range Updated On
date_range ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്
ദുബൈ: യു.എ.ഇയിലെ ഒരു ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിക്ക് സെൻട്രൽ ബാങ്ക് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. വിവിധ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിലക്ക് കാലയളവിൽ കമ്പനി വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവക്ക് ഉപഭോക്താക്കളുമായി കരാറുണ്ടാക്കാൻ പാടില്ല. ഇൻഷുറൻസ് കമ്പനിയുടെ പേര് സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.