വെ​ട്ടു​കാ​ട് മ​ദ്റ​സ യു.​എ.​ഇ ക​മ്മി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

വെ​ട്ടു​കാ​ട് മ​ദ്റ​സ യു.​എ.​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​ട്ടു​കാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ യു.​എ.​ഇ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​എ. ഷം​സു​ദ്ദീ​ൻ (പ്ര​സി​ഡ​ന്‍റ്), ആ​ർ.​എ. ഉ​സ്മാ​ൻ (ജ​ന. സെ​ക്ര​ട്ട​റി), എ.​എ​സ്. സ​ലീം (ട്ര​ഷ​റ​ർ), വൈ. ​പ്ര​സി​ഡ​ന്‍റു​മാ​രാ​യി എ.​എം. അ​ബ്ബാ​സ്, ആ​ർ.​എ​ച്ച്. മ​ജീ​ദ്, ആ​ർ.​എം. അ​ലി, എ.​എ​ച്ച്. അ​ലി അ​ക്ബ​ർ, എ.​എ​സ്. മു​സ്ത​ഫ, വി.​എ. ക​രീം, സെ​ക്ര​ട്ട​റി​മാ​രാ​യി ആ​ർ.​എം. മു​ഹ്സി​ൻ, കെ.​എ​ച്ച്. മു​ജീ​ബ്, എം.​എ. സാ​ബി​ർ, ആ​ർ.​എ​ച്ച്. ഹാ​രി​സ്, എം.​എം. സി​ദ്ധീ​ഖ് എ​ന്നി​വ​രെ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ഉ​മ്മ​ർ ദാ​രി​മി, ആ​ർ.​വി.​എം. മു​സ്ത​ഫ, ആ​ർ.​എം. മു​ഹ​മ്മ​ദ്, പി.​എം. ആ​ബി​ദ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം പ്ര​സി​ഡ​ന്‍റ്​ എ.​എ. ഷം​സു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്​ ഉ​മ്മ​ർ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​വി.​എം. മു​സ്ത​ഫ, മു​ഹ​മ്മ​ത് വെ​ട്ടു​കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി എ.​എ​സ്. സ​ലീം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി എ.​എ​സ്. സ​ലീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ർ.​എ. ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Vettukat Madrasah UAE Committee Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.