Representational Image

ഉ​മ്മു​ൽ​ഖു​വൈ​ൻ ഫു​ട്​​ബാ​ൾ ഫെ​സ്റ്റ്​ ഇ​ന്ന്​

ഉ​മ്മു​ൽ​ഖു​വൈ​ൻ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മു​ൽ ഖു​വൈ​ൻ ഫു​ട്​​ബാ​ൾ ഫെ​സ്റ്റ്​ സീ​സ​ൺ-1 ഞാ​യ​റാ​ഴ്ച അ​ൽ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ ദേ​ശീ​യ​ദി​ന പ​രേ​ഡ്, ദ​ഫ്​​മു​ട്ട്, വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​മാ​റാ​ത്തി വേ​ഷ​പ്ര​ക​ട​ന​ങ്ങ​ൾ, ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം തു​ട​ങ്ങി​യ​വ​യു​ണ്ടാ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നും മി​ക​ച്ച ടീ​മു​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള ഫു​ട്ബാ​ൾ ഇ​വ​ന്റി​ന് ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​ക്ക് തു​ട​ക്ക​മാ​കു​മെ​ന്നും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം പ​വി​ലി​യ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Ummulquwain Football Fest Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.