Posted On
date_range Updated On
date_range അബൂദബി കുട നിവർത്തി; ചൈന ഗിന്നസിൽ നിന്ന് ഒൗട്ട്
അബൂദബി: ലോകത്തിലെ ഏറ്റവും വലിയ കുട നിവർത്തി അബൂദബി ഗിന്നസ് ബുക്കിൽ. ചൈനയുടെ റെക്കോർഡ് തകർത്താണ് അബൂദബിയുടെ നേട്ടം. ശനിയാഴ്ച അഖ്ദാർ സംഘടിപ്പിച്ച പരിപാടിയിൽ അബൂദബി കോർണിഷിലാണ് ഏറ്റവും വലിയ കുട നിവർത്തിയത്.
24.45 മീറ്റർ വ്യാസമുള്ളതാണ് അബൂദബിയിൽ നിവർത്തിയ കുട. 22.90 മീറ്റർ വ്യാസമുള്ള കുട നിവർത്തിയായിരുന്നു ചൈന റെക്കോർഡ് സൃഷ്ടിച്ചിരുന്നത്. റെക്കോർഡ് സൃഷ്ടിച്ച കുട നിവർത്തലിെൻറ വിഡിയോകൾ ആഭ്യന്തര മന്ത്രാലയം പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.