????????? ??? ????? ??????? ????????? ?????? ??????? ??.??. ??????? ??????????????

ഉമയനല്ലൂർ ഇഫ്താർ

ഷാർജ:ഉമയനല്ലൂർ ജമാ അത്ത് വെൽഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൻസർ കുഴിവേലിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡൻറ്​ കബീർ ചരുവിള അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകരായ വൈശാഖ്, തൻസി ഹാഷിർ, ഫ്രണ്ട്‌സ് ഓഫ് ഉമയനല്ലൂർ പ്രസിഡൻറ്​ അഡ്വ.നജുമുദീൻ, നൗഷാദ് പുന്നവിള , സിദ്ധിഖ് കുഴിവേലിൽ , മനോജ് അൽ മനാമ എന്നിവർ സംസാരിച്ചു. നൗഷാദ് പുന്നവിള സ്വാഗതവും മനോജ് അൽ മനാമ നന്ദിയും രേഖപ്പെടുത്തി.
Tags:    
News Summary - umaya nelloor sangamam-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.