ഓര്‍മകളുടെ ആഘോഷമായി  ‘ആശ’ ഗന്ധര്‍വ്വ സന്ധ്യ 

ദുബൈ: എനാമാക്കല്‍  സെന്‍റ് ജോസഫ്സ് ഹൈസ്കൂളിന്‍െറ പൂര്‍വ്വ  വിദ്യാര്‍ത്ഥി സംഗമം  ‘ആശ ഗന്ധര്‍വ്വ സന്ധ്യ’ അജ്മാന്‍  കള്‍ചറല്‍ സെന്‍ററില്‍  നടന്നു. 
 പ്രസിഡന്‍റ്് ഡോ. ഹരിറാമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഉദ്ഘാടനം ചെയ്തു.  ആള്‍ട്ടാ എം.ഡി ഡോ.കരീം വെങ്കിടങ് ,ഡോ. സിറാജുദ്ദീന്‍,ഹാബിറ്റാറ്റ് സ്കൂള്‍ അക്കാദമിക് ഡയറക്ടര്‍  ആദില്‍. സി ടി, ഗ്രീന്‍ ഇന്‍റര്‍നാഷനല്‍ എം.ഡി ഇ.കെ.ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ... വൈവിധ്യമാര്‍ന്ന കലാപരിപാടികളും,  രണ്ടന്ത്യരംഗങ്ങള്‍ എന്ന നാടകവും അരങ്ങേറി. ലതീഫ് തൊയ്ക്കാവ് സ്വാഗതവും ബിനു ജോര്‍ജ് നന്ദിയും  പറഞ്ഞു.

News Summary - uae yesudas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.