??????

പുന്നയുർക്കുളം സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: തൃശൂർ പുന്നയുർക്കുളം സ്വദേശി ദുബൈയിൽ മരണപ്പെട്ടു. തെക്കെ വളപ്പിൽ അബുവി​​െൻറയും ആമിനുവി​​െൻറയും മകൻ ഹര ീഷ്​ (31) ആണ്​ മരിച്ചത്​. ദുബൈ ഇൻഡസ്​ട്രിയൽ പാർക്കിലെ ടെക്​നിക്കൽ സപ്ലൈസ്​ ആൻറ്​ സർവീസസ്​ കമ്പനിയിൽ മെസഞ്ചർ ജോലി ചെയ്​തു വരികയായിരുന്നു.

തൊഴിൽ സ്​ഥലത്തുവെച്ച്​ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴി മധ്യേ വെച്ച്​ മരണം സംഭവിക്കുകയായിരുന്നുവെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. ഭാര്യ: അസ്​ന. രണ്ട്​ മക്കളുണ്ട്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.