ഫുജൈറ: റമദാൻ പ്രമാണിച്ച് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി 54 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. സഹിഷ്ണുത വർഷാചരണത്തിെൻറ ഭാഗമായി കൂടിയാണ് തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ഒത്തുചേരാനും അവസരം നൽകുന്നത്.
ഭരണാധികാരിയുടെ നടപടിയെ ഫുജൈറ പൊലീസ് ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനിം ആൽ കഅബി അഭിനന്ദിക്കുകയും അദ്ദേഹത്തിന് നന്ദിയറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.