ഷാർജ: എത്രകാലം കഴിഞ്ഞാലും മലയാള നാട് മറക്കാത്തത്ര മനോഹരമായ മൂന്ന് ദിനരാത്രങ്ങൾ സമ്മാനിച്ചാണ് ഷാർജ എക്സ്പോ സെൻററിൽ കമോൺ കേരള ഇൻഡോ^അറബ് വാണിജ്യ സാംസ്കാരിക വിനിമയ മേള സമാപിച്ചത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രിയപ്പെട്ട അടയാള വാക്യമായി മാറിയ ‘കമോൺ കേരള’ എന്ന പേരിലെ സുഗന്ധത്തിെൻറ പ്രകാശനത്തിനും മേള വേദിയായി. ഫ്രാഗ്നം പെർഫ്യൂം എം.ഡി അജ്മൽ ഷാജഹാനിൽ നിന്ന് കെ.എസ്. ചിത്ര കമോൺ കേരള പെർഫ്യൂം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.