ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ച 12 മണിവരെ ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റിെൻറ കോണ്‍സുലാർ സേവനം ലഭ്യമാവും. അറ്റസ്റ്റേഷൻ ,സോണ്‍ അഫിഡവിറ്റ് പവർ ഓഫ് അറ്റോർണി സേവനങ്ങൾ ഉണ്ടായിരികും. വിവരങ്ങൾക്ക് 092221155 / 0503901330 പാസ്പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബി.എൽ.എസ് കേന്ദ്രത്തിൽ ലഭ്യമാണ്. വിവരങ്ങൾക്ക് 09-2221155 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.