ഉമ്മുല്‍ഖുവൈന്‍: ഗ്രാൻറ് പ്രീമിയർ ലീഗ് രണ്ടാം സീസണിൽ വിക്ടറി ഇലവൻ ജേതാക്കളായി. സി യാന എസ്.ജി.എം.സി രണ്ടാം സ്ഥാനം നേടി. അകിൽഭാസ്ക്കർ, സനു സുബൈർ, തൗഫീഖ് എന്നിവർ മികച്ച കളിക്കാരായി. സമാപന ചടങ്ങിൽ അബ്ദുല്ല ഹുമൈദ് സുൽത്താൻ സഗർ, യൂത്ത് ഇന്ത്യ പ്രതിനിധി ഷിയാസ്, ജി.പി.എൽ ചെയർമാൻ നിസാർ ഉമ്മർ, കോർഡിനേറ്റർമാരായ റഹീസ് ഉമ്മലിൽ, ഷറഫ് പത്തുകണ്ടം, ബക്കർ തളി, അൻവർ ഡൈനാമേറ്റ്സ്, മസൂദ് ആഷസ്, മുജീബ് മിസ്ബാ, രൻഗു രമേശ്,ഉബൈദ് അബോൻ, അഷറഫ് സിയാന, അബുആസിം, ഷംനാദ് കല്ലമ്പലം, സത്താർ തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.