ഉമ്മുല്‍ഖുവൈന്‍: കലാകേന്ദ്ര ഡാൻസ് ആൻറ് മ്യൂസിക് ഇൻസ്റ്റിട്യുട്ടിെൻറ ഈ വർഷത്തെ അരങ്ങേറ്റവും നാലാം വാർഷികവും ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് സ്കൂള്‍ പ്രിന്‍സിപ്പാൾ ഡോ. ബിനോ പി കുര്യന്, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാൾ റഫീഖ് റഹീം, കലാകേന്ദ്ര എം.ഡി വിലജ് വിശ്വംഭരന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശ്രുതി വിലജ് സ്വാഗതവും വീണ സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.