കുറ്റ്യാടി സ്വദേശി  ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് എടത്തില്‍ അഷ്റഫ് (44 )ഷാര്‍ജയില്‍ നിര്യാതനായി. നാലുദിവസം മുമ്പ്  ഷാര്‍ജയിലെ  പള്ളിയില്‍ സായാഹ്ന നമസ്കാരം നിര്‍വഹിച്ച് കൊണ്ടിരിക്കെ അഷ്റഫ് കുഴഞ്ഞ് വീണിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സാബിറ. മക്കള്‍: ആത്തിക, ആദില്‍, ഷൈമ, റാനിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

News Summary - uae obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.