യു.​എ.​ഇ പ​താ​ക ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്നി​ന്​

ദു​ബൈ: ന​വം​ബ​ർ ഒ​ന്നി​ന്​ പ​താ​ക ദി​നം ആ​ഘോ​ഷി​ക്കാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ആ​ഹ്വാ​നം ചെ​യ്​​തു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ചു​മ​ത​ല​യേ​റ്റ​തി​െ​ൻ​റ ഒാ​ർ​മ​ക്കാ​യാ​ണ്​ പ​താ​ക​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ത്​ ന​വം​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്.
യു.​എ.​ഇ പ​താ​ക ​െഎ​ക്യ​ത്തി​െ​ൻ​റ​യും പ​ര​മാ​ധി​കാ​ര​ത്തി​െ​ൻ​റ​യും ചി​ഹ്​​ന​മാ​ണെ​ന്നും ഇ​ത്​ ഉ​ട​ൻ ബ​ഹി​രാ​കാ​ശ​ത്ത്​ ഉ​യ​ർ​ത്ത​പ്പെ​ടു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ​താ​ക​ദി​ന​ത്തി​ൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലെ​യും സ​ർ​ക്കാ​ർ^​സ്വ​കാ​ര്യ സ്ഥ​​ഥാ​പ​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​െ​ൻ​റ പ​താ​ക ഉ​യ​ർ​ത്തും.

Tags:    
News Summary - UAE National Flag day fest, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.