യു.​എ.​ഇ ന​ന്ന​ംമു​ക്ക് കാ​യി​ക​മേ​ള​യി​ല്‍ ജേ​താ​ക്ക​ളാ​യ ടീം ​ഓ​ഫ് കി​ഴ​ക്കു​മു​റി

യു.​എ.​ഇ ന​ന്ന​ംമു​ക്ക് കാ​യി​ക​മേ​ള


ഷാ​ര്‍ജ: യു.​എ.​ഇ ന​ന്ന​ംമു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷാ​ര്‍ജ മു​വൈ​ല സ്കോ​ളേ​ഴ്സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ സ്പോ​ര്‍ട്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ബാ​ഡ്മി​ന്‍റ​ണ്‍, ചെ​സ്, ഫു​ട്ബാ​ള്‍ തു​ട​ങ്ങി അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​യ​ന്‍റു​ക​ള്‍ നേ​ടി​യ ടീം ​ഓ​ഫ് കി​ഴ​ക്കു​മു​റി ജേ​താ​ക്ക​ളാ​യി. പൂ​ച്ച​പ്പ​ടി, ന​ന്നം​മു​ക്ക് ടീ​മു​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​എം. ഹൈ​ദ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്, ജം​ഷീ​ര്‍ കി​ഴ​ക്കു​മു​റി, റൈ​ഫാ​ന്‍ കോ​ലാ​ട്ട് വ​ള​പ്പി​ല്‍, അ​ഡ്വ. സു​ധീ​ര്‍, നൗ​ഷാ​ദ് ചെ​മ്പേ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - UAE Nannamuk Sports Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.